¡Sorpréndeme!

യുപിയില്‍ പ്രിയങ്ക ഇഫക്ട് | Oneindia Malayalam

2019-02-11 632 Dailymotion

The Priyanka Effect? SP-BSP May Rethink Congress ‘Role’ in UP Ahead of 2019 Polls
ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ വന്‍ മാറ്റം സംഭവിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ ആലോചിക്കുന്നു. ഒരു പക്ഷേ സഖ്യത്തിലെടുക്കും. അല്ലെങ്കില്‍ 15 സീറ്റുകളില്‍ ധാരണയുണ്ടാക്കുമെന്നാണ് വിവരം. പ്രിയങ്കാ ഗാന്ധി യുപി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ മാറ്റം.